Surprise Me!

ജയറാമിന്‍റെ ചേച്ചിയാവാന്‍ വിസമ്മതിച്ചിരുന്നു | filmibeat Malayalam

2019-02-02 111 Dailymotion

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രിയാണ് ശാന്തി കൃഷ്ണ. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീമിന്‍റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് തിരിച്ചെത്തിയത്. നിവിന്‍ പോളിയുടെ അമ്മയായാണ് താരമെത്തിയത്.<br /><br />shanthi krishna about her character in lonappante mammodheesa

Buy Now on CodeCanyon